¡Sorpréndeme!

Elephants jump over wall to return to jungle in devastating video | Oneindia Malayalam

2019-09-12 143 Dailymotion

Elephants jump over wall to return to jungle in devastating video
ആനകള്‍ മതില് ചാടുന്നത് കണ്ടിട്ടുണ്ടോ...എന്നാല്‍ അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കാട്ടിലേക്ക് തിരിച്ച് പോകാന്‍ വേറൊരു മാര്‍ഗവുമില്ലാതെ നടു റോഡില്‍ നട്ടം തിരിയുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ആണ് വൈറലായിരിക്കുന്നത്